ഇന്ത്യയ്ക്ക് ഇത്തവണ നല്ല അവസരമാണെന്ന് മുന്‍ ഓസീസ് ക്യാപ്റ്റന്‍ | Oneindia Malayalam

2018-12-02 136

ഇന്ത്യ നന്നായി തയ്യാറെടുപ്പ് നടത്തിയാണ് ഓസ്‌ട്രേലിയയില്‍ എത്തിയിരിക്കുന്നതെന്ന് സ്റ്റീവ് വോ പറഞ്ഞു. വരാന്‍ പോകുന്നത് കടുത്ത പോരാട്ടം നടക്കുന്ന ടെസ്റ്റ് പരമ്പരയാണ്. ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ ഇന്ത്യയ്ക്ക് നല്ല അവസമുണ്ട്. കോലി മികച്ച ബാറ്റ്‌സ്മാനാണെന്നും ടെണ്ടുല്‍ക്കറുടെയും ലാറയുടെയും സാമ്യം താന്‍ കോലിയില്‍ കാണുന്നുണ്ടെന്നും വോ പറഞ്ഞു.
Steve Waugh says the upcoming four-match rubber is a “significant chance” for India to win their first Test series Down Under

Videos similaires